പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ
Thursday, August 11, 2022 12:51 AM IST
രാ​ജ​പു​രം: പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു​ള്ള ഫ​ണ്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വെ​ട്ടി​ച്ചു​രു​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ള്ളാ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​എം.​സൈ​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി, സി.​രേ​ഖ, പി.​സി.​തോ​മ​സ്, ബി.​അ​ബ്ദു​ള്ള, ബി.​ര​മ, വി.​കെ.​ബാ​ല​കൃ​ഷ്ണ​ന്‍, ജ​യ​രാ​ജ​ന്‍, കെ.​ഗോ​പി, അ​ജി​ത്ത്, പി.​എ​ല്‍ റോ​യ്, സെ​ന്‍റി​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ബ​ളാ​ല്‍: മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ.​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ളാ​ല്‍ ടൗ​ണി​ല്‍ നി​ന്നും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലേ​ക്ക് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​മോ​ന്‍ ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷോ​ബി ജോ​സ​ഫ്, സി.​രേ​ഖ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി, എ.​സി.​എ. ല​ത്തീ​ഫ്, എം.​പി.​ജോ​സ​ഫ്, ഇ​സ്ഹാ​ഖ് ക​ന​ക​പ്പ​ള്ളി, പ്രി​ന്‍​സ് വെ​ള്ള​രി​ക്കു​ണ്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.