വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Thursday, August 11, 2022 12:50 AM IST
ഭീ​മ​ന​ടി: എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ഭീ​മ​ന​ടി ബൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട.​അ​ധ്യാ​പി​ക ലൂ​സി പു​ല്ലാ​ട്ട്കാ​ലാ​യി​ല്‍, സി.​ജെ.​സ​ണ്ണി, ജേ​ക്ക​ബ് ജോ​സ​ഫ്, സാ​ജു മാ​രൂ​ര്‍, പി.​കെ.​ജോ​യി, അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍, സു​ബി​ന്‍ പാ​ല​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ജോ​സ്‌​ന വ​ര്‍​ഗീ​സ്, ആ​ഗ്‌​ന​സ് ചാ​ര്‍​ളി, അ​ന്ന സു​ബി​ന്‍, എ​യ്ഞ്ച​ല്‍ ജോ​സ​ഫ്, പി.​വി.​നി​ര​ഞ്ജ​ന, ഇ​സ അ​ന്ന പീ​റ്റ​ര്‍, അ​മ​ല മ​രി​യ, അ​നീ​റ്റ സാ​ജു എ​ന്നി​വ​ര്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു.

സീ​റ്റൊ​ഴി​വ്

മ​ഞ്ചേ​ശ്വ​രം: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മ​ഞ്ചേ​ശ്വ​രം കാ​മ്പ​സി​ലെ നി​യ​മ പ​ഠ​ന വ​കു​പ്പി​ല്‍ എ​ല്‍​എ​ല്‍​എം കോ​ഴ്‌​സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ പ​ത്തും എ​സ്‌​സി വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നും എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നും സീ​റ്റു​ക​ളാ​ണ് ഒ​ഴി​വു​ള്ള​ത്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഇ​ന്ന് രാ​വി​ലെ 11ന് ​മ​ഞ്ചേ​ശ്വ​ര​ത്ത് വ​കു​പ്പ് മേ​ധാ​വി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9961936451, 9567277063.