പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​ മു​ന്നി​ല്‍ യു​ഡി​എ​ഫ് ധ​ര്‍​ണ ന​ട​ത്തി
Wednesday, August 10, 2022 1:20 AM IST
അ​ട്ടേ​ങ്ങാ​നം: പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു​ള്ള ഫ​ണ്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും, അ​ഴി​മ​തി​യി​ല്‍ മു​ങ്ങി​ക്കു​ളി​ച്ച പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കോ​ടോം-​ബേ​ളൂ​ര്‍ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ര്‍​മാ​ന്‍ ഹ​മീ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ച​ന്ദ്ര​ന്‍, ജോ​സ് ജോ​സ​ഫ്, മു​സ്ത​ഫ താ​യ​ന്നൂ​ര്‍, ഹ​മീ​ദ് പാ​റ​പ്പ​ള്ളി, മ​ധു​സൂ​ദ​ന​ന്‍ ബാ​ലൂ​ര്‍, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, വി​നോ​യ് ആ​ന്‍റ​ണി, വി. ​ബാ​ല​കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​ഷീ​ജ, ജി​നി വി​നോ​യ്, ആ​ന്‍​സി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.