വ്യാ​പാ​രി​ദി​നാ​ഘോ​ഷം ന​ട​ത്തി
Wednesday, August 10, 2022 1:20 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പാ​രി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റെ തോ​മ​സ് ചെ​റി​യാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. പാ​യ​സ വി​ത​ര​ണ​വും ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. കേ​ശ​വ​ന്‍ ന​മ്പീ​ശ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജെ​യിം​സ് ഐ​ക്ക​ര, ബേ​ബി പ​ന​ക്കാ​ത്തോ​ട്ടം, യൂ​ണി​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജി ജോ​ണ്‍, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് സാം ​സെ​ബാ​സ്റ്റ്യ​ന്‍, റി​ങ്കു മാ​ത്യു, സ​ന്തോ​ഷ് കു​മാ​ര്‍, സാ​ബു ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കൊ​ന്ന​ക്കാ​ട്: വ്യാ​പാ​രി​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ന്ന​ക്കാ​ട് യൂ​ണി​റ്റി​ല്‍ പ്ര​സി​ഡ​ന്‍റ് എ.​ടി. ബേ​ബി പ​താ​ക ഉ​യ​ര്‍​ത്തി. തു​ട​ര്‍​ന്ന് മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു. കൊ​ന്ന​ക്കാ​ട് ടൗ​ണി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​നാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​ടി. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ണി​റ്റി​ന് കീ​ഴി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യും അ​നു​മോ​ദി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. ജി​ല്ലാ സെ​ക്ര​ട്ട​റി കേ​ശ​വ​ന്‍ ന​മ്പീ​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് വിം​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​നീ​ര്‍, ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ്, യൂ​സ​ഫ് ചീ​ന​മ്മാ​ട​ത്ത്, കെ.​എ​സ്. ര​മ​ണി, റോ​ബി​ന്‍, ഷാ​ല​റ്റ്, ഷി​ജോ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി​നോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഒ​ട​യം​ചാ​ല്‍: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഒ​ട​യം​ചാ​ല്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന വ്യാ​പാ​രി ദി​നാ​ഘോ​ഷം കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ര്‍​ന്ന വ്യാ​പാ​രി​ക​ളെ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജെ.​ സ​ജി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ ഷി​നോ​ജ് ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​ജോ ടി.​ ജോ​ര്‍​ജ്, ഇ​ബ്രാ​ഹിം ഹാ​ജി, സാ​ജു പാ​മ്പ​യ്ക്ക​ല്‍, ഇ.​എ​ന്‍.​ മോ​ഹ​ന​ന്‍, ടി.​സി. ​ടോ​മി, ജോ​സ് സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചി​റ്റാ​രി​ക്കാ​ല്‍: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചി​റ്റാ​രി​ക്കാ​ല്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ്യാ​പാ​ര​ഭ​വ​നു മു​ന്നി​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ന്‍ മ​ച്ചി​യാ​നി​ക്ക​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി. ഷി​ജോ ന​ഗ​രൂ​ര്‍, ബേ​ബി ഇ​ല​ഞ്ഞി​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ധു​ര​പ​ല​ഹാ​ര​വി​ത​ര​ണ​വും ന​ട​ന്നു.