ഹി​രോ​ഷി​മ-​നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, August 9, 2022 1:25 AM IST
ചി​റ്റാ​രി​ക്കാ​ല്‍: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഹി​രോ​ഷി​മ- നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ യു​ദ്ധ​വി​രു​ദ്ധ റാ​ലി​യും പ്ര​സം​ഗം, പോ​സ്റ്റ​ര്‍ ര​ച​ന, കൊ​ളാ​ഷ് മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. സ്‌​കൂ​ള്‍ അ​സം​ബ്ലി​യി​ല്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍ മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ് യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. സ​ഡാ​ക്കോ കൊ​ക്ക് നി​ര്‍​മാ​ണ ശി​ല്പ​ശാ​ല​യും സ്ലൈ​ഡ് ഷോ​യും പ്ല​ക്കാ​ര്‍​ഡ് നി​ര്‍​മാ​ണ​വും ശ്ര​ദ്ധേ​യ​മാ​യി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ധ​ന്യ വ​ര്‍​ഗീ​സ്, സാ​ലി ടോം​സ്, ഷി​ല്ലി മാ​ത്യു, എ​മി​ല്‍ ബെ​ന്നി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
വെ​ള്ള​രി​ക്കു​ണ്ട്: നി​ര്‍​മ​ല​ഗി​രി എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഹി​രോ​ഷി​മ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. സ്മൃ​തി മ​ണ്ഡ​പം, യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ന്നി​വ ഒ​രു​ക്കി. കു​ട്ടി​ക​ള്‍ യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ പ്ല​ക്കാ​ര്‍​ഡു​ക​ള്‍ ഉ​യ​ര്‍​ത്തു​ക​യും സ​ഡാ​ക്കോ കൊ​ക്കു​ക​ളെ ഒ​രു​ക്കു​ക​യും യു​ദ്ധ​വി​രു​ദ്ധ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കു​ക​യും ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ഷാ​ന്‍റി സി​റി​യ​ക്, സെ​ല്‍​മി ടി. ​ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
മാ​ലോം: ഹി​രോ​ഷി​മ-​നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ലോ​ത്ത് ക​സ​ബ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​ദ്ധ​വി​രു​ദ്ധ സ​മൂ​ഹ ചി​ത്ര​ര​ച​ന ന​ട​ത്തി. യു​ദ്ധ​ത്തി​ന്‍റെ ഭീ​ക​ര​ത വെ​ളി​പ്പെ​ടു​ത്തു​ന്ന​തും സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​രു​ന്ന​തു​മാ​യ വി​ഷ​യ​ങ്ങ​ളാ​ണ് ഒ​റ്റ കാ​ന്‍​വാ​സി​ല്‍ നി​റ​ങ്ങ​ളി​ല്‍ ചാ​ലി​ച്ച​ത്. സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ക്ല​ബ് അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളും ചി​ത്ര​കാ​ര​ന്മാ​രും ചി​ത്ര​ര​ച​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.
ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ന്‍ ജോ​സ​ഫ് ഫ്രാ​ന്‍​സി​സ് ചി​ത്രം വ​ര​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ജ്യോ​തി ബ​സു കു​ട്ടി​ക​ള്‍​ക്ക് യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി.
പ്രി​ന്‍​സി​പ്പ​ല്‍ വി​ജി കെ.​ജോ​ര്‍​ജ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് എം.​കെ.​പ്ര​സാ​ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, സി​നി​മാ​താ​രം ര​മേ​ശ് കെ.​രാ​ഘ​വ​ന്‍, ജോ​ര്‍​ജ് തോ​മ​സ്, കെ.​എ​സ്.​അ​ശ്വ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.