നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തി
Monday, August 8, 2022 12:46 AM IST
റാ​ണി​പു​രം: കാ​സ​ര്‍​ഗോ​ഡ് ബ​ജ മോ​ഡ​ല്‍ കോ​ള​ജ് ഓ​ഫ് ആ​ര്‍​ട്‌​സ് ആ​ൻഡ് സ​യ​ന്‍​സ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ദ്വി​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് എ​ലി​ക്‌​സി​ര്‍ 2022 റാ​ണി​പു​രം ഒ​ലി​വ് റി​സോ​ര്‍​ട്ടി​ല്‍ ന​ട​ന്നു. ചെ​മ്പേ​രി വി​മ​ല്‍ ജ്യോ​തി എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ അ​സി.​പ്ര​ഫ ഷി​ജി​ത് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ജ കോ​ള​ജ് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ അ​മി​ത് ആ​ന്‍റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം പ്ര​ഫ വി​ഷ്ണു​പ്രി​യ, എ​ന്‍​എ​സ്എ​സ് ലീ​ഡ​ര്‍​മാ​രാ​യ എ.​അ​ന്‍​വ​ര്‍, സ്വ​പ്ന, അ​യി​ഷ​ത്ത് ഇ​ഷാ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നേ​തൃ​ത്വ പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍​ക്ക് പ്ര​ഫ. ഷി​ജി​ത് തോ​മ​സ് നേ​തൃ​ത്വം ന​ല്‍​കി. പ്ര​കൃ​തി​യെ​യു​ടെ​യും മ​ഴ​യു​ടെ​യും നേ​ര്‍​ക്കാ​ഴ്ച​ക​ള​റി​യാ​ന്‍ റാ​ണി​പു​രം മ​ല​മു​ക​ളി​ലേ​ക്ക് മ​ഴ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു.