മ​താ​ധ്യാ​പ​ക സെ​മി​നാ​ര്‍ ന​ട​ത്തി
Monday, August 8, 2022 12:46 AM IST
നീ​ലേ​ശ്വ​രം: കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന ത​ല മ​താ​ധ്യാ​പ​ക സെ​മി​നാ​ര്‍ നീ​ലേ​ശ്വ​രം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്നു. ക​ണ്ണൂ​ര്‍ രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​ലി​നോ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ക്ലാ​സ് ന​യി​ച്ചു.
ഇ​ട​വ​ക വി​കാ​രി ഫാ.​ആ​ന്‍​സി​ല്‍ പീ​റ്റ​ര്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ചു. രൂ​പ​ത മ​ത​ബോ​ധ​ന സെ​ക്ര​ട്ട​റി സി​സ്റ്റ​ര്‍ ശാ​ലി​നി ഡി​എ​സ്എ​സ് സം​ബ​ന്ധി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന ഫൊ​റോ​ന യോ​ഗ​ത്തി​ല്‍ ഫൊ​റോ​ന വി​കാ​രി ഫാ.​റോ​യ് നെ​ടു​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ണ്‍​സ​ണ്‍ നെ​ടും​പ​റ​മ്പി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.