എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ സ്പെ​ഷ്യ​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വ് 12 വ​രെ
Monday, August 8, 2022 12:46 AM IST
കാ​സ​ര്‍​ഗോ​ഡ്: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ​മ​ദ്യ​ത്തിന്‍റെയും മ​യ​ക്കു മ​രു​ന്നു​ക​ളു​ടെ​യും മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും നി​ര്‍​മാ​ണം, ക​ട​ത്ത്, ശേ​ഖ​ര​ണം, വി​ല്പ​ന എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പ് അ​ഞ്ച് മു​ത​ല്‍ 2 വ​രെ സ്പെ​ഷ്യ​ല്‍ എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​ന്നു.
ഈ ​കാ​ല​യ​ള​വി​ല്‍ കാ​സ​ര്‍​ഗോ​ഡ്, ഹോ​സ്ദു​ര്‍​ഗ് എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളി​ല്‍ സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളും അ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ല്‍ പ​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും കാ​സ​ര്‍​ഗോ​ഡ് എ​ക്സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂ​മും സ​ജീ​വ​മാ​യി​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും എ​ക്സൈ​സ് വ​കു​പ്പി​നെ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കാം. ഇ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഫോ​ണ്‍ ന​മ്പ​റു​ക​ള്‍:
ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂം (​ടോ​ള്‍ ഫ്രീ) - 155358, 04994 256728, ​സ്‌​ട്രൈ​ക്കിം​ഗ്‌ ഫോ​ഴ്സ് കാ​സ​ര്‍​ഗോ​ഡ് - 04994 255332, ഹൊ​സ്ദു​ര്‍​ഗ് - 0467 2204125, എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആൻഡ് ആന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് - 04994 257060, എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, കാ​സ​ര്‍​ഗോ​ഡ് - 04994 255332, ഹൊ​സ്ദു​ര്‍​ഗ് - 0467 2204125, വെ​ള്ള​രി​ക്കു​ണ്ട് - 0467 2245100, എ​ക്സൈ​സ് റേഞ്ച് ഓ​ഫീ​സ് നീ​ലേ​ശ്വ​രം - 0467 2283174, ഹൊ​സ്ദു​ര്‍​ഗ് - 0467 2204533, കാ​സ​ര്‍​ഗോ​ഡ് - 04994 257541, കു​മ്പ​ള - 04998 213837, ബ​ന്ത​ടു​ക്ക - 04994 205364, ബ​ദി​യ​ടു​ക്ക - 04998 293500.