തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​തി​ഷേ​ധാ​ര്‍​ഹ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം
Monday, August 8, 2022 12:46 AM IST
വെ​ള്ള​രി​ക്കു​ണ്ട്: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രേ​സ​മ​യം 20 ല്‍ ​കൂ​ടു​ത​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ബ​ളാ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. മു​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​പ്പാ​ക്കി​യ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ഒ​ന്നൊ​ന്നാ​യി നി​ര്‍​ത്ത​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ജോ​സ് കാ​ക്ക​കൂ​ട്ടു​ങ്ക​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ളാ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി മ​ണി​യം​തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ല്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് മൈ​ക്കി​ള്‍, ബി​ജു തു​ളു​ശേ​രി​യി​ല്‍, ലി​ജി​ന്‍ ഇ​രു​പ്പ​ക്കാ​ട്ട്, ബേ​ബി പു​തു​മ​ന, ബേ​ബി മു​തു​ക​ത്താ​നി​യി​ല്‍, മേ​രി ചു​മ്മാ​ര്‍, ബേ​ബി മ​ഞ്ഞാ​ലാ​ട്ട്, മാ​ത്തു​ക്കു​ട്ടി പാ​റ​യി​ല്‍, ബി​ജു പാ​ലാ​ട്ടി, ലൂ​യി​സ് പാ​ല​മ​റ്റം, തോ​മ​സു​കു​ട്ടി മ​ഠ​ത്തി​കാ​ട്ടു​കു​ന്നേ​ല്‍, ജോ​സ് പെ​രു​മ്പ​നാ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.