ഭീ​മ​ന​ടി-​ചി​റ്റാ​രി​ക്കാ​ല്‍ റൂ​ട്ടി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്കും
Sunday, August 7, 2022 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: ഭീ​മ​ന​ടി-​ന​ര്‍​ക്കി​ല​ക്കാ​ട്-​ചി​റ്റാ​രി​ക്ക​ല്‍ റൂ​ട്ടി​ല്‍ ഉ​ട​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജി​ല്ലാ വി​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.
ബ​സു​ക​ള്‍ ഓ​ടാ​ത്ത​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ഏ​റെ ദു​രി​ത​ത്തി​ലാ​ണെ​ന്നും അ​ടി​യ​ന്തര ന​ട​പ​ടി വേ​ണ​മെ​ന്നും എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.