എ​യിം​സ്: ബ​ഹു​ജ​ന ഉ​പ​വാ​സം ആ​രം​ഭി​ച്ചു
Sunday, August 7, 2022 1:02 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​യിം​സ് പ്ര​പ്പോ​സ​ലി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ പേ​രു​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക ദ​യാ​ബാ​യി സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ല്‍ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് എ​യിം​സ് കാ​സ​ര്‍​ഗോ​ഡ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ 24 മ​ണി​ക്കൂ​ര്‍ ബ​ഹു​ജ​ന ഉ​പ​വാ​സം ആ​രം​ഭി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ.​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​യിം​സ് കൂ​ട്ടാ​യ്മ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മീ​ല അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ഇ​ര​യാ​യ മു​ഹ​മ്മ​ദ് ഷാ​മി​ല്‍ പ​ട​ന്ന​ക്കാ​ട്, എം.​അ​സി​നാ​ര്‍, എം.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, എ.​ഹ​മീ​ദ് ഹാ​ജി, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ വി.​വി. ശോ​ഭ, അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഹാ​ജ​റ സ​ലാം, എം.​ര​വീ​ന്ദ്ര​ന്‍, ഇ​ബ്രാ​ഹിം ആ​വി​ക്കാ​ല്‍, കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ര്‍ കൊ​ല്ല​മ്പാ​ടി, മു​ര​ളീ​ധ​ര​ന്‍ പ​ട​ന്ന​ക്കാ​ട്, ശ്രീ​നാ​ഥ് ശ​ശി, പ്രേ​മ​ച​ന്ദ്ര​ന്‍ ചോ​മ്പാ​ല, സൂ​ര്യ​നാ​രാ​യ​ണ ഭ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.