ക​ള​ക്ട​ര്‍ ക്യാ​മ്പി​ലെ​ത്തിയില്ല; പ്ര​തി​ഷേ​ധം
Saturday, August 6, 2022 12:49 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ്യാ​ഴാ​ഴ്ച വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ​ത്തി​യ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി മ​ഴ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് കി​ട​പ്പാ​ടം വി​ട്ടൊ​ഴി​യേ​ണ്ടി​വ​ന്ന ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍ ക​ഴി​യു​ന്ന ചു​ള്ളി ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ എ​ത്താ​തി​രു​ന്ന​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ന്‍ ജോ​സ് പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തി​ല്‍ വ​ന്നി​ട്ടു​പോ​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​ല്ല. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും അ​റി​യി​ക്കാ​തെ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ മാ​ത്രം അ​റി​യി​ച്ചു കൊ​ണ്ട് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ക​ള​ക്ട​ര്‍ ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​നം സ​ദു​ദ്ദേ​ശ​പ​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ മാ​ത്രം ച​ട്ടു​ക​മാ​യി മാ​റു​ക​യാ​ണ്. ക​ള​ക്ട​ര്‍ വ​ന്ന് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​രെ കാ​ണു​ന്ന​തും പ​ഞ്ചാ​യ​ത്തോ ജ​ന​പ്ര​തി​നി​ധി​ക​ളോ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ​റ​ഞ്ഞു.