പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മ​റ​ന്ന് സം​ഭാ​വ​ന ന​ല്‍​കി കു​ട്ടി​ക​ള്‍
Saturday, August 6, 2022 12:49 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വൃ​ക്ക​രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സാ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​യി രൂ​പം​ന​ല്‍​കി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മ​റ​ന്ന് സം​ഭാ​വ​ന ന​ല്‍​കി സെ​ന്‍റ് പോ​ള്‍​സ് എ​യു​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍. ആ​കെ 21,140 രൂ​പ​യാ​ണ് കു​രു​ന്നു​കൈ​ക​ള്‍ സ്വ​രൂ​പി​ച്ച് ന​ല്‍​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​മി​തി​യാ​ണ് അ​ര്‍​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കു​ക.
വി​ദ്യാ​ര്‍​ഥി​ക​ള്‍ ശേ​ഖ​രി​ച്ച തു​ക സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​വി​നു കൈ​യാ​നി​ക്ക​ല്‍, മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ഷീ​ന ജോ​ര്‍​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ടി​ന് കൈ​മാ​റി.
പ​ഞ്ചാ​യ​ത്തം​ഗം ഇ. ​ശ​ശി​ധ​ര​നും സം​ബ​ന്ധി​ച്ചു.