ക്രി​ക്ക​റ്റ് ടീ​മി​ല്‍ ജി​ല്ല​യി​ല്‍​നി​ന്ന് നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍
Friday, August 5, 2022 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: ഈ ​മാ​സം 15 മു​ത​ല്‍ 19വ​രെ ചെ​ന്നൈ​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ സ​ബ് ജൂ​ണി​യ​ര്‍ ടെ​ന്നീ​സ് ബോ​ള്‍ ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള കേ​ര​ളാ ടീ​മി​ലേ​ക്ക് ജി​ല്ല​യി​ല്‍ നി​ന്നും നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍. ഉ​ളി​യ​ത്ത​ടു​ക്ക ജ​യ്മാ​താ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്രേ​ര​ണ്‍ പ്ര​ഭാ​ക​ര്‍, കെ.​പ്ര​സ​ന്‍, അ​ബൂ​ബ​ക്ക​ര്‍ അ​സി​യാ​ന്‍, അ​ബ്ഷ​ര്‍ ഹ​മീ​ദ് എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.


അ​ധ്യാ​പ​ക ഒ​ഴി​വ്

നീ​ലേ​ശ്വ​രം: ക​രി​ന്ത​ളം ഗ​വ. ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് അ​തി​ഥി അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 17ന് ​രാ​വി​ലെ 10 ന്. ​കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 0467 2235955.