മ​ല​ബാ​ര്‍ ക്‌​നാ​നാ​യ കു​ടി​യേ​റ്റ സ്മാ​ര​ക മ​ന്ദി​രം നി​ര്‍​മാ​ണ ക​മ്മി​റ്റി യോ​ഗം
Tuesday, July 5, 2022 1:13 AM IST
രാ​ജ​പു​രം: 1943 കാ​ല​ഘ​ട്ട​ത്തി​ല്‍ തി​രു​വി​താം​കൂ​റി​ല്‍​നി​ന്ന് രാ​ജ​പു​ര​ത്തേ​ക്ക് ന​ട​ത്തി​യ കു​ടി​യേ​റ്റ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​യി നി​ര്‍​മി​ക്കു​ന്ന മ​ല​ബാ​ര്‍ ക്‌​നാ​നാ​യ കു​ടി​യേ​റ്റ സ്മാ​ര​ക മ​ന്ദി​രം നി​ര്‍​മാ​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും 72 കു​ടി​യേ​റ്റ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സം​യു​ക്ത ജ​ന​റ​ല്‍​ബോ​ഡി യോ​ഗം ചേ​ര്‍​ന്നു. സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യും ക​ണ്ണൂ​ര്‍ ബ​റു​മ​റി​യം പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ.​ജോ​യ് കൂ​ടി​യാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ജോ​ര്‍​ജ് ത​റ​പ്പു​തൊ​ടി​യി​ല്‍, സി​സി മ​ല​ബാ​ര്‍ റീ​ജ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം, കെ​സി​ഡ​ബ്ല്യു​എ മ​ല​ബാ​ര്‍ റീ​ജ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് പൊ​ന്ന​മ്മ ജെ​യിം​സ്, കെ​സി​വൈ​എ​ല്‍ മ​ല​ബാ​ര്‍ റീ​ജ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​ക്കി ജോ​ര്‍​ജ്, സ​ജി മു​ള​വ​നാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ​സി​സി രാ​ജ​പു​രം ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ജി ക​രു​വ​നാ​വേ​ലി​ല്‍ സ്വാ​ഗ​ത​വും പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം ആ​ന്‍​സി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.
പി.​യു.​തോ​മ​സ് ഉ​ള്ളാ​ട്ടി​ല്‍, സ്റ്റീ​ഫ​ന്‍ മൂ​രി​ക്കു​ന്നി​ല്‍, അ​ഡ്വ.​കെ.​ടി.​ജോ​സ​ഫ്, ജോ​ര്‍​ജ് അ​ടി​യാ​യി​പ​ള്ളി​യി​ല്‍, ജോ​ണ്‍ പ്ലാ​ച്ചേ​രി​യി​ല്‍, എം.​പി.​ജോ​സ​ഫ് മെ​ത്താ​ന​ത്ത്, കെ.​സി.​പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.