ജി​ല്ല​യി​ലെ​ങ്ങും ക​ന​ത്ത മ​ഴ; പു​ഴ​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നു
Tuesday, July 5, 2022 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. പു​ഴ​ക​ളെ​ല്ലാം ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. പ്ര​ള​യ​സാ​ധ്യ​താ മേ​ഖ​ല​ക​ളി​ലും മ​റ്റു താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. നാ​ല് താ​ലൂ​ക്കു​ക​ളി​ലും 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി. ജി​ല്ല​യി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മ​ഴ കു​റ​യു​ന്ന​തു​വ​രെ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റു​ക​ള്‍: ക​ള​ക്ട​റേ​റ്റ് - ലാ​ന്‍​ഡ് ഫോ​ണ്‍: 04994 257700. മൊ​ബൈ​ല്‍: 9446601700, താ​ലൂ​ക്കു​ക​ള്‍ - വെ​ള്ള​രി​ക്കു​ണ്ട്: 0467 2242320/ 8547618470, ഹോ​സ്ദു​ര്‍​ഗ്: 0467 2204042/ 9447494042. കാ​സ​ര്‍​ഗോ​ഡ്: 04994 230021/ 9447030021. മ​ഞ്ചേ​ശ്വ​രം: 04998 244044/ 8547618464.

വെ​ള്ള​രി​ക്കു​ണ്ട്: ക​ന​ത്ത മ​ഴ തു​ട​രു​മ്പോ​ള്‍ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​ക്കെ​ട്ടും രൂ​ക്ഷ​മാ​യി. ചൈ​ത്ര​വാ​ഹി​നി പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. കി​ണ​റു​ക​ളും കു​ള​ങ്ങ​ളും നി​റ​ഞ്ഞു. ഭീ​മ​ന​ടി ടൗ​ണി​ല്‍ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ഷീ​ലോ​ഡ്ജ് കെ​ട്ടി​ട​ത്തി​നും ഫെ​ഡ​റ​ല്‍ ബാ​ങ്കി​നും ഇ​ട​യി​ല്‍ മ​ണ്ണും പാ​റ​ക​ളും ഇ​ടി​ഞ്ഞു​വീ​ണ​ത് കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി. നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഭീ​മ​ന​ടി - ചി​റ്റാ​രി​ക്കാ​ല്‍ റോ​ഡി​ലെ കു​ഴി​ക​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.

മ​ഴ​വെ​ള്ളം കു​ത്തി​യൊ​ഴു​കി
ചു​ള്ളി​ക്ക​ര-​ഉ​ദ​യ​പു​രം റോ​ഡ്

ചു​ള്ളി​ക്ക​ര: മ​ഴ ക​ന​ത്ത​തോ​ടെ തീ​ര്‍​ത്തും വീ​തി​കു​റ​ഞ്ഞ ചു​ള്ളി​ക്ക​ര-​അ​യ​റോ​ട്ട്-​ഉ​ദ​യ​പു​രം റോ​ഡി​ലൂ​ടെ മ​ഴ​വെ​ള്ളം കു​ത്തി​യൊ​ഴു​കു​ന്നു. ഇ​രു​വ​ശ​ങ്ങ​ളി​ല്‍ നി​ന്നും വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ വ​ന്നാ​ല്‍ സൈ​ഡ് കൊ​ടു​ക്കാ​ന്‍ പോ​ലും വീ​തി​യി​ല്ലാ​ത്ത റോ​ഡി​ല്‍ വെ​ള്ളം കൂ​ടി​യാ​യ​തോ​ടെ യാ​ത്രാ​ദു​രി​തം ഇ​ര​ട്ടി​ച്ചു.

ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ള്‍​പോ​ലും വീ​തി​കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി മി​ക​ച്ച നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കു​ന്ന കാ​ല​ത്താ​ണ് ഈ ​അ​വ​സ്ഥ​യെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റോ​ഡ് വീ​തി​കൂ​ട്ടി വ​ശ​ങ്ങ​ളി​ല്‍ ഓ​വു​ചാ​ലു​ക​ള്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ദ​ശ​ക​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. മ​ഴ​ക്കാ​ല​മാ​യാ​ല്‍ ഇ​തു​വ​ഴി രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍​പോ​ലും ബു​ദ്ധി​മു​ട്ടാ​ണ്. വെ​ള്ളം നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ സ്‌​കൂ​ള്‍​കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ന​ട​ന്നു​പോ​കു​മ്പോ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ വ​ന്നാ​ല്‍ എ​ല്ലാ​വ​രും ന​ന​ഞ്ഞു കു​തി​രു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.