എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രുടെ നെ​ല്‍​ക്കൃഷി​ക്ക് തു​ട​ക്കം
Monday, July 4, 2022 12:56 AM IST
പ​ര​പ്പ: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും ക്ലാ​യി​ക്കോ​ട് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ നെ​ല്‍​കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. ക്ലാ​യി​ക്കോ​ട്ടെ അ​ത്തി​ക്ക​ല്‍ കൃ​ഷ്ണ​ന്‍റെ 17 സെ​ന്‍റ് പാ​ട​ത്താ​ണ് കു​ട്ടി​ക​ള്‍ നെ​ല്‍​കൃ​ഷി​യു​ടെ പ്രാ​യോ​ഗി​ക പാ​ഠ​ങ്ങ​ള്‍ പ​ഠി​ച്ചെ​ടു​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഭൂ​പേ​ഷ് ഞാ​റ് ന​ട​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തം​ഗം അ​ബ്ദു​ല്‍ നാ​സ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​ചാ​ര്‍​ജ് പി.​ഹ​രീ​ഷ് കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി​തേ​ഷ് തോ​മ​സ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ.​എം.​ബി​ജു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.