ക​ര്‍​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും ന​ട​ത്തി
Saturday, July 2, 2022 1:07 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും ന​ട​ത്തി. ജൈ​വ​വ​ളം, പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍, ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മോ​ളി​ക്കു​ട്ടി പോ​ള്‍, കെ.​കെ.​ത​ങ്ക​ച്ച​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി.​സു​രേ​ശ​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൗ​ദാ​മി​നി വി​ജ​യ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ വി.​വി.​രാ​ജീ​വ​ന്‍, അ​സി​സ്റ്റ​ന്റു​മാ​രാ​യ ഇ.​ഡി.​അ​നു​രാ​ജ്, പി.​സി​ന്ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.