ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​ദ​രം
Saturday, July 2, 2022 1:07 AM IST
കൊ​ന്ന​ക്കാ​ട്: ഡോ​ക്ടേ​ഴ്‌​സ് ദി​ന​ത്തി​ൽ നാ​ടി​ന്‍റെ ഡോ​ക്ട​ർ​ക്ക് കെ​എ​സ്‌ യു ​കൂ​ട്ടാ​യ്മ​യു​ടെ സ്നേ​ഹാ​ദ​രം. കൊ​ന്ന​ക്കാ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​വി​ലാ​സി​നി​യെ കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ ഷാ​ൾ അ​ണി​യി​ച്ചും കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു​വ​ച്ചും ആ​ദ​രി​ച്ചു. യാ​ത്രാ​സൗ​ക​ര്യ​മോ വൈ​ദ്യു​തി​യോ ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് കൊ​ന്ന​ക്കാ​ട്, മാ​ലോം പ്ര​ദേ​ശ​ത്ത് സ്നേ​ഹ​ത്തി​ന്‍റെ ക​യ്യൊ​പ്പ് ചാ​ർ​ത്തി​യ ഡോ.​വി​ലാ​സി​നി നാ​ട്ടു​കാ​ർ​ക്ക് ഡോ​ക്ട​റ​മ്മ​യാ​ണ്. കൂ​ട്ടാ​യ്മ അം​ഗം ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സേ​വാ​ദ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്‌​ക​റി​യ കാ​ഞ്ഞ​മ​ല, ഷി​ജോ​മോ​ൻ തെ​ങ്ങും​തോ​ട്ടം, റോ​ബി​ൻ അ​ലീ​ന, സു​നീ​ഷ് വ​ള്ളി​യോ​ട്ട്, അ​നീ​ഷ് പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം പി.​സി.​ര​ഘു​നാ​ഥ​ൻ സ്വാ​ഗ​ത​വും യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​മ​ൽ പാ​ര​ത്താ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
മാ​ലോം: ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ യു​വ​ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ച് വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ. മാ​ലോം വി ​കെ​യ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ.​മു​നി​സ്വാ​മി , ഡോ. ​മി​ഷ മു​നി​സ്വാ​മി എ​ന്നി​വ​ർ​ക്കാ​ണ് സ്നേ​ഹാ​ദ​ര​ങ്ങ​ൾ അ​ർ​പ്പി​ച്ച​ത്. അ​ധ്യാ​പ​ക​രാ​യ അ​നു സോ​ണി, സി​സി​ലി, വി​ദ്യാ​ർ​ഥി​ക​ളാ​യ മെ​ഹ​ബൂ​ബ , മ​രി​യ സ​ണ്ണി, അ​ഞ്ജു ജോ​സ​ഫ്, ശ്രീ​രാ​ഗ്, ആ​ഗ്ന​സ് മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ ഡോ.​എം.​ബ​ൽ​റാം ന​മ്പ്യാ​ർ, ഡോ.​കെ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ഡോ.​എം.​കെ.​ജോ​സ്, ഡോ.​ത്രേ​സ്യാ​മ്മ ജോ​സ്, ഡോ.​ടി. കെ. ​എ​സ് കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.​ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ഡേ​യു​ടെ ഭാ​ഗ​മാ​യി കെ.​ശ്രീ​നി​വാ​സ ഷേ​ണാ​യി, എ​ച്ച്.​എ​സ്.​സു​ബ്ര​ഹ്മ​ണ്യ​ഭ​ട്ട്, ജി​പ്സ​ൺ അ​ല​ക്സ്, യ​തീ​ൻ ചേ​രി​പ്പാ​ടി, ശ്രീ​ല​ത ഷ​ണാ​യി​എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്യാം​പ്ര​സാ​ദ്, പി. ​വി​ശ്വ​നാ​ഥ​ൻ, ന​വീ​ൻ കു​മാ​ർ, കെ.​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, കെ.​വി.​സു​രേ​ഷ്ബാ​ബു വി.​സ​ജി​ത്, പി.​വി​രാ​ജേ​ഷ്, മ​ധു പൊ​ന്ന​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: റോ​ട്ട​റി ക്ല​ബ് ഡോ​ക്ടേ​ഴ്സ് ദി​ന​വും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്സ് ദി​ന​വും ആ​ച​രി​ച്ചു. ഇ​തി​ന്‍റെ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​വി.​പ്ര​കാ​ശ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ച​ന്ദ്ര​മോ​ഹ​ൻ, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​റി​ജി​ത്ത് കൃ​ഷ്ണ​ൻ, ശി​ശു​രോ​ഗ​വി​ദ​ഗ്ധ​ൻ ഡോ.​എ.​സി.​പ​ദ്മ​നാ​ഭ​ൻ, ഡോ.​എം.​ആ​ർ.​ന​മ്പ്യാ​ർ, എം.​സി.​ജേ​ക്ക​ബ്, ബി.​ദാ​മോ​ദ​ര​ൻ, ഗു​രു​ദ​ത്ത് പ്ര​ഭു എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. റോ​ട്ട​റി പ്ര​സി​ഡ​ന്റ് കെ.​കെ.​സേ​വി​ച്ച​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സ​ന്ദീ​പ് ജോ​സ്, എ​ൻ.​സു​രേ​ഷ്, ര​ഞ്ജി​ത്ത് ച​ക്ര​പാ​ണി, വി.​വി.​ഹ​രീ​ഷ്, ബി.​ഗി​രീ​ഷ് നാ​യ​ക്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എ.​മ​നോ​ജ് കു​മാ​ർ, ഡോ.​കെ.​മ​ഞ്ജു​നാ​ഥ് പൈ, ​ബി.​മു​കു​ന്ദ് പ്ര​ഭു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
കോ​ളി​ച്ചാ​ല്‍: ദേ​ശീ​യ ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ളി​ച്ചാ​ല്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​യൂ​ര്‍​മ​ഠം ചീ​ഫ് ഫീ​സി​ഷ്യ​ന്‍ ഡോ. ​ശാ​രി​ക അ​ജ​യി​നെ ആ​ദ​രി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍.​വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ര്‍​ട്ട​ര്‍ പ്ര​സി​ഡ​ന്‍റ് സൂ​ര്യ​നാ​രാ​യ​ണ ഭ​ട്ട്, ക​ണ്ണ​ന്‍ നാ​യ​ര്‍, കെ. ​അ​ഷ്‌​റ​ഫ്, എ.​എ.​ലോ​റ​ന്‍​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.