ബ​ളാ​ലി​ൽ നെ​ൽ​കൃ​ഷി​ക്കു തു​ട​ക്കം
Saturday, July 2, 2022 1:07 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ​തി​വ് തെ​റ്റി​ക്കാ​തെ പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ച്ചു ബ​ളാ​ലി​ൽ നെ​ൽ​കൃ​ഷി​ക്കു തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം വ​യ​ലി​ൽ വി​ത്ത് വി​ത​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ്രേ​യ​സ്, ഉ​മ എ​ന്നീ വി​ത്തി​ന​ങ്ങ​ളാ​ണ് ബ​ളാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം, മാ​ലോം പ​ട്ടേ​ർ എ​ന്നി​വ​രു​ടേ​താ​യ പ​ത്തേ​ക്ക​ർ സ്ഥ​ല​ത്തു കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വ​ർ​ധി​ച്ച പ​ണി​ക്കൂ​ലി കാ​ര​ണം ഇ​ത്ത​വ​ണ വി​ത​യാ​ണ് സ്വീ​ക​രി​ച്ച​ത്. കൃ​ഷ്ണ​ൻ നാ​യ​ർ പൊ​ളി​യ​പ്രം, പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ പ​റ​മ്പ​ത്ത്, സേ​തു​രാ​ജ് കൂ​ക്ക​ൾ, ശ​ശി​ധ​ര​ൻ വാ​വോ​ലി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. വാ​ർ​ഡ് മെ​മ്പ​ർ അ​ബ്ദു​ൾ ഖാ​ദ​ർ, കൃ​ഷി ഓ​ഫീ​സ​ർ അ​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, കെ.​മാ​ധ​വ​ൻ നാ​യ​ർ, മാ​ധ​വ​ൻ നാ​യ​ർ ആ​ന​ക്ക​ല്ല്, കു​ഞ്ഞ​മ്പു നാ​യ​ർ, ആ​ർ.​ത​മ്പാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.