കെ.​എം. ജോ​സ് എ​ൻ​ഡോ​വ്മെ​ന്‍റ് കൈ​മാ​റി
Thursday, June 30, 2022 1:12 AM IST
നീ​ലേ​ശ്വ​രം: അ​ഞ്ചാ​മ​ത് ത​ണ​ൽ കെ.​എം. ജോ​സ് എ​ൻ​ഡോ​വ്മെ​ന്‍റി​ന് യു​വ​സം​രം​ഭ​ക​രാ​യ കെ. ​ശ്രീ​ജി​ത്തും കെ. ​ശ്രീ​കാ​ന്തും അ​ർ​ഹ​രാ​യി.
പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ൽ പൊ​തു​ജ​ന​വാ​യ​ന​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ കൈ​മാ​റി. ത​ണ​ൽ പ്ര​സി​ഡ​ന്‍റ് എ​ൻ.​സ​ദാ​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​വി.​പു​ഷ്പ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​ബി​ന്ദു, പി.​ഭാ​ർ​ഗ​വി, കെ.​ഷീ​ബ, ഡോ.​എം. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ത​ണ​ൽ സെ​ക്ര​ട്ട​റി പി.​യു. ച​ന്ദ്ര​ശേ​ഖ​ര​ൻ സ്വാ​ഗ​ത​വും ടി.​ദാ​മോ​ദ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.