അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, June 29, 2022 1:01 AM IST
ക​ല്യോ​ട്ട്: ജി​എ​ച്ച്എ​സ്എ​സി​ൽ യു​പി​എ​സ്ടി ത​സ്തി​ക​യി​ലേ​യ്ക്ക് താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ 10.30നു ​സ്കൂ​ൾ ഓ​ഫീ​സി​ൽ.
കോ​ടോ​ത്ത്: ഡോ.​അ​ബേ​ദ്ക​ര്‍ ജി​എ​ച്ച്എ​സ്എ​സി​ൽ എ​ച്ച്എ​സ്എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍ ഗ​ണി​തം, ബോ​ട്ട​ണി വി​ഷ​യ​ങ്ങ​ളി​ല്‍ ലീ​വ് വേ​ക്ക​ന്‍​സി​യി​ലേ​ക്ക് ദി​വ​സ​വേ​ത​വ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം ജൂ​ലൈ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്. ഫോ​ണ്‍: 0467 2279500, 9048559428.
കാ​സ​ര്‍​ഗോ​ഡ്: ജി​വി​എ​ച്ച്എ​സ്എ​സ് ഫോ​ര്‍ ഗേ​ള്‍​സി​ല്‍ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ കെ​മി​സ്ട്രി, എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്‌​മെ​ന്‍റ് എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം ജൂ​ലൈ ര​ണ്ടി​നു രാ​വി​ലെ 10:30 നു ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും. ഫോ​ൺ: 04994 227368.
ഉ​ദു​മ: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ അ​റ​ബി​ക്ക് (ജൂ​ണി​യ​ര്‍) അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം നാ​ളെ രാ​വി​ലെ പ​ത്തി​നു സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ എ​ത്ത​ണം.