പു​ല്‍​കൃ​ഷി ചെ​യ്യാ​ന്‍ അ​പേ​ക്ഷി​ക്കാം
Tuesday, June 28, 2022 1:12 AM IST
മ​ഞ്ചേ​ശ്വ​രം: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള 20 സെ​ന്‍റിനു മു​ക​ളി​ല്‍ പു​ല്‍​കൃ​ഷി ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നു.
ക​ര്‍​ഷ​ക​ര്‍ ജൂ​ലൈ 10 ന​കം ksheerasree.kerala.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പേ​ക്ഷ ന​ല്‍​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 9349977443.

സ്പെ​ഷ​ല്‍ ടീ​ച്ച​ര്‍
ട്രെ​യിനി​ംഗ് സെ​ന്‍റ​റി​ല്‍ ഫാ​ക്ക​ല്‍​റ്റി നി​യ​മ​നം

കാ​സ​ര്‍​ഗോ​ഡ്: ഗ​വ. സ്പെ​ഷ​ല്‍ ടീ​ച്ച​ര്‍ ട്രെി​യി​നിം​ഗ് സെന്‍റ​റി​ലേ​ക്ക് ഫാ​ക്ക​ല്‍​റ്റി ഇ​ന്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഒ​ഴി​വി​ലേ​ക്ക് ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു.
ജൂ​ലൈ നാ​ലി​നു രാ​വി​ലെ 11 നു ​കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച. മാ​സ്റ്റേ​ഴ്സ് ഇ​ന്‍ സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, എം​എ​ഡ്, ഡി​എ​ഡ് എ​ന്നീ യോ​ഗ്യ​ത​ക​ളു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം എ​ത്തി​ച്ചേ​ര​ണം. ആ​ര്‍​സി​ഐ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. ഫോ​ണ്‍: 04994-255033.