വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു
Monday, June 27, 2022 1:24 AM IST
നീ​ലേ​ശ്വ​രം: പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു.
ത​ട്ടാ​ച്ചേ​രി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ പാ​ടി​യോ​ട്ടു​ചാ​ൽ സ്വ​ദേ​ശി ബൈ​ജു ജോ​ണി​ന്‍റെ വീ​ട്ടി​ലാ​ണ് മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ന്ന​ത്.
അ​ല​മാ​ര​യി​ൽ നി​ന്നും മൂ​ന്ന​ര പ​വ​നി​ലേ​റെ ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടു. നീ​ലേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

ഭീ​മ​ന​ടി: ആം ​ആ​ദ്മി പാ​ര്‍​ട്ടി വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ക​ണ്‍​വീ​ന​റാ​യി മ​നു തോ​മ​സ് ക​യ്യാ​ല​ത്തി​നെ​യും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റാ​യി മ​റി​യാ​മ്മ ചാ​ക്കോ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജു മ​ത്താ​യി - സെ​ക്ര​ട്ട​റി, മാ​ത്യു വ​ലി​യ​വീ​ട്ടി​ല്‍ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വ​ര്‍​ഗീ​സ് ആ​ലു​ങ്ക​ല്‍ - ട്ര​ഷ​റ​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍. വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്ക​ണ​മെ​ന്നും ബ​ഫ​ര്‍ സോ​ണ്‍ വി​ധി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.