ബ​ഫ​ർ സോ​ൺ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: എ​കെ​സി​സി
Monday, June 27, 2022 1:23 AM IST
ആ​യ​ന്നൂ​ർ: ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് എ​കെ​സി​സി ആ​യ​ന്നൂ​ർ ശാ​ഖ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​യ​ന്നൂ​ർ സെ​ന്‍റ് ച​ർ​ച്ച് വി​കാ​രി ഫാ. ​തോ​മ​സ് പാം​ബ​യ്ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് തോ​മാ​പു​രം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷി​ജി​ത്ത് തോ​മ​സ് കു​ഴു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​ഖ​ല സെ​ക്ര​ട്ട​റി സാ​ജു പ​ടി​ഞ്ഞാ​റേ​ട്ട്, ട്ര​ഷ​റ​ർ പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ൽ, ആ​യ​ന്നൂ​ർ ശാ​ഖ പ്ര​സി​ഡ​ന്‍റ് ബി​ജു തു​റ​യി​ൽ, ബി​ജു പു​ളി​ക്ക​ൽ, ഷാ​ജി കു​റ്റി​യാ​ത്ത്, മേ​രി​ക്കു​ട്ടി ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.