ഒാർമിക്കാൻ
Sunday, June 26, 2022 12:50 AM IST
ബാ​സ്‌​ക​റ്റ്ബോ​ള്‍ സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സ് ജൂ​ലൈ ഒ​ന്നി​ന്
കാ​ഞ്ഞ​ങ്ങാ​ട്: നെ​ഹ്റു കോ​ള​ജി​ല്‍ സം​സ്ഥാ​ന സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​സ്‌​ക​റ്റ്ബോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള കാ​യി​ക താ​ര​ങ്ങ​ളു​ടെ സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സ് ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള കാ​യി​ക​താ​ര​ങ്ങ​ള്‍ അ​വ​രു​ടെ ബാ​സ്‌​ക​റ്റ്ബോ​ള്‍ മി​ക​വ് തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, പ്ല​സ് ടു ​മാ​ര്‍​ക്ക് ലി​സ്റ്റ്, ആ​ധാ​ര്‍ കാ​ര്‍​ഡ് കോ​പ്പി, ര​ണ്ടു പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം ഗ്രൗ​ണ്ടി​ല്‍ എ​ത്തി​ച്ചേ​ര​ണം. സ്പോ​ര്‍​ട്സ് കി​റ്റ് ക​രു​ത​ണം. ഫോ​ണ്‍: 9446839329, 04994 255521.
പു​ല്‍​ക്കൃ​ഷി​ക്ക് സ​ബ്‌​സി​ഡി
കാ​സ​ര്‍​ഗോ​ഡ്: 20 സെ​ന്‍റി​നു മു​ക​ളി​ല്‍ പു​ൽ​ക്കൃ​ഷി ചെ​യ്യു​ന്ന​തി​ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് സ​ബ്‌​സി​ഡി ന​ല്‍​കു​ന്നു. താ​ത്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍​ക്ക് ജൂ​ലെ 10 വ​രെ ksheerasree. kera la.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.
ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ര്‍ ഒ​ഴി​വ്
കാ​സ​ര്‍​ഗോ​ഡ്: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​റെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 28 ന് ​രാ​വി​ലെ 10 ന് ​ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഓ​ഫീ​സി​ല്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04994 2300 80.
ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​ത്തി​ല്‍ പ​ഴ​യ പ്ര​സ്‌​ക്ല​ബ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ ച​ന്ദ്ര​ഗി​രി​പ്പാ​ലം വ​രെ​യു​ള്ള റോ​ഡി​ല്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് ഇ​ടു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നും നാ​ളെ​യും ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് പൂ​ര്‍​ണ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി. എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ദേ​ശീ​യ​പാ​ത വ​ഴി തി​രി​ഞ്ഞു​പോ​കേ​ണ്ട​താ​ണ്.
വ​നി​താ ഹോ​സ്റ്റ​ലി​ല്‍
അ​ന്തേ​വാ​സി​ക​ളാ​കാം
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ല്‍ ഉ​ദ​യ​ഗി​രി​യി​ലു​ള്ള വ​നി​താ ഹോ​സ്റ്റ​ല്‍ കം ​ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​ന്‍റ​റി​ല്‍ അ​ന്തേ​വാ​സി​ക​ളാ​കാ​ന്‍ താ​ത്പ​ര്യ​മു​ള​ള വ​നി​ത​ക​ള്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യി നേ​രി​ട്ടോ 04994 256722, 9961342565, 97442 62872 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.
കു​ടും​ബ​ശ്രീ കൗ​ണ്‍​സ​ല​ര്‍
അ​ഭി​മു​ഖം മാ​റ്റി
കാ​സ​ര്‍​ഗോ​ഡ്: കു​ടും​ബ​ശ്രീ ക​മ്മ്യൂ​ണി​റ്റി കൗ​ണ്‍​സ​ല​ര്‍ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി 28 ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഭി​മു​ഖം മാ​റ്റി. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം ജൂ​ലൈ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ക​ള​ക്ട​റേ​റ്റി​ലെ കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ ഓ​ഫീ​സി​ല്‍ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 0467 2201205, 18004250716.
അ​ധ്യാ​പ​ക ഒ​ഴി​വ്
ഉ​പ്പ​ള: പൈ​വ​ളി​ഗെ ന​ഗ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഗ​ണി​തം, സാ​മ്പ​ത്തി​ക​ശാ​സ്ത്രം, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് (സീ​നി​യ​ര്‍), ഹി​ന്ദി, സു​വോ​ള​ജി (ജൂ​ണി​യ​ര്‍) താ​ത്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യു​ള്ള അ​ഭി​മു​ഖം 30 ന്. ​ഫോ​ണ്‍: 04998 206330, 9446432642.
എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ര്‍ അ​ഭി​മു​ഖം
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഡി​എം​എ​ല്‍​ടി, മെ​ഡി​ക്ക​ല്‍ കോ​ഡിം​ഗ്, ബി​കോം, ബി​എ​സ്‌‌​സി ന​ഴ്‌​സിം​ഗ് അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ ര​ണ്ടി​ന്. ഫോ​ണ്‍: 9207155700.