പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം: ബോ​ണ​സ് പോ​യി​ന്‍റി​നാ​യി നീ​ന്ത​ല്‍ ടെ​സ്റ്റ് 29നും 30നും
Sunday, June 26, 2022 12:50 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ബോ​ണ​സ് പോ​യി​ന്‍റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​നാ​യി ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ നീ​ന്ത​ല്‍ ടെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണ്‍ 29, 30 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 9 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ കാ​ഞ്ഞ​ങ്ങാ​ട് നെ​ല്ലി​ത്ത​റ ഡോ​ള്‍​ഫി​ന്‍ സ്വി​മ്മിം​ഗ് അ​ക്കാ​ദ​മി​യി​ല്‍ വ​ച്ചാ​ണ് ടെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ളവി​ദ്യാ​ര്‍​ഥി​ക​ള്‍ എ​സ്എ​സ്എ​ല്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് / മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ര്‍​പ്പും ര​ണ്ടു പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​ക​ളും സ​ഹി​തം എ​ത്തി​ച്ചേ​ര​ണം. ജി​ല്ലാ/​സം​സ്ഥാ​ന അ​ക്വാ​ട്ടി​ക്ക് അ​സോ​സി​യേ​ഷ​ന്‍, ദേ​ശീ​യ നീ​ന്ത​ല്‍ ഫെ​ഡ​റേ​ഷ​ന്‍, സ​ബ് ജി​ല്ല, റ​വ​ന്യു, സോ​ണ​ല്‍, സം​സ്ഥാ​ന-​ദേ​ശീ​യ സ്‌​കൂ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​വ​ര്‍ അ​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍: 04994 255521, 9946049004.