സ്വ​ര്‍​ണ​മെ​ഡ​ല്‍ വി​ത​ര​ണം നാ​ളെ
Friday, May 27, 2022 1:38 AM IST
കാ​സ​ർ​ഗോ​ഡ്: എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ്വ​ര്‍​ണ​മെ​ഡ​ല്‍ നാ​ളെ രാ​വി​ലെ 9.30ന് ​കാ​സ​ര്‍​ഗോ​ഡ് ഡി​പി​സി ഹാ​ളി​ല്‍ വി​ത​ര​ണം ചെ​യ്യും.