പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Friday, May 27, 2022 1:37 AM IST
കാ​സ​ർ​ഗോ​ഡ്: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി.​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കു​ഞ്ഞ​മ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, കെ.​എം.​ശ്രീ​ധ​ര​ൻ, ടി.​വി.​കു​ഞ്ഞി​രാ​മ​ൻ, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, സി.​ജി.​ടോ​ണി, അ​ർ​ജു​ന​ൻ താ​യ​ല​ങ്ങാ​ടി, സി.​ഒ.​സ​ജി, ബി.​സി.​കു​മാ​ര​ൻ, സ​മീ​റ ഖാ​ദ​ർ, എം.​കെ. മാ​ധ​വ​ൻ നാ​യ​ർ, ഉ​മേ​ശ് അ​ണ​ങ്കൂ​ർ, സി.​വി.​ര​മേ​ശ്, ബ​ഷീ​ർ ത​ൽ​പ​നാ​ജെ, ഹ​രീ​ന്ദ്ര​ൻ ഇ​റ​ക്കോ​ട​ൻ, സു​ബൈ​ദ എന്നി​വ​ർ പ്ര​സം​ഗി​ച്ചു.