ഗ​ണി​ത ക്യാ​മ്പ് ന​ട​ത്തി
Friday, May 27, 2022 1:37 AM IST
രാ​ജ​പു​രം: കൊ​ട്ടോ​ടി ജി​എ​ച്ച്എ​സ്എ​സി​ൽ അ​വ​ധി​ക്കാ​ല ഗ​ണി​ത​ശാ​സ്ത്ര ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 35 കു​ട്ടി​ക​ളാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കെ.​അ​നി​ല്‍​കു​മാ​ര്‍, സാ​ലു ഫി​ലി​പ്പ്, ആ​ന്‍​സി അ​ല​ക്‌​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സ​മാ​പ​ന സ​മ്മേ​ള​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ശ​ശി​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പി​ക ബി​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ബി.​അ​ബ്ദു​ള്ള പ്ര​സം​ഗി​ച്ചു.