അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, May 27, 2022 1:37 AM IST
കാ​സ​ർ​ഗോ​ഡ്: ക​ന്ന​ഡ ഭാ​ഷ മീ​ഡി​യം മാ​ത്ര​മു​ള​ള വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ മ​ല​യാ​ള ഭാ​ഷാ​പ​ഠ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ ന​ട​പ്പ് അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ മ​ല​യാ​ളം അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് ( 16 ഒ​ഴി​വു​ക​ള്‍) ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ 31ന് ​രാ​വി​ലെ 11ന് ​കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ അ​ഭി​മു​ഖം ന​ട​ത്തും.
ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ടി​ടി​സി, കെ-​ടെ​റ്റ് യോ​ഗ്യ​ത​യു​ള​ള അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ക്ക​ണം. ഫോ​ണ്‍: 04994 255033.

ചെ​മ്മ​നാ​ട്: ജി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​പ്പ് അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലെ പ്ര​തീ​ക്ഷി​ത ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് എ​ച്ച്എ​സ്എ അ​റ​ബി, സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, നാ​ച്ചു​റ​ല്‍ സ​യ​ന്‍​സ്, ഇം​ഗ്ലീ​ഷ്, പ്രൈ​മ​റി വി​ഭാ​ഗം യു​പി​എ​സ്എ (മ​ല​യാ​ളം) ദി​വ​സ വേ​ത​ന​ത്തി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​ഭി​മു​ഖം ഇ​ന്നു രാ​വി​ലെ 10.30ന് ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും. അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.
മൊ​ഗ്രാ​ല്‍: ജി​വി​എ​ച്ച്എ​സ്എ​സി​ൽ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്‌​സ്, ഇ​ഡി, ഇം​ഗ്ലീ​ഷ്, വൊ​ക്കേ​ഷ​ണ​ല്‍ ടീ​ച്ച​ര്‍ ഇ​ന്‍ എം​ആ​ര്‍​ഡി​എ (ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ലൈ​ന്‍​മാ​ന്‍) എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ താ​ത്ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യു​ള്ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 10.30ന് ​ന​ട​ക്കും. ഫോ​ണ്‍: 9400 046820.

ഇ​രി​യ​ണ്ണി: ജി​വി​എ​ച്ച്എ​സ്എ​സി​ൽ എ​ച്ച്എ​സ്എ (ഗ​ണി​തം-1), യു​പി​എ​സ്ടി (2) ത​സ്തി​ക​ക​ളി​ല്‍ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളു​ണ്ട്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 30ന് ​രാ​വി​ലെ 10.30ന് ​കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി അ​സ‌​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9495909552.
പ​ള്ളി​ക്ക​ര: ജി​ഡ​ബ്ല്യു​എ​ൽ​പി സ്കൂ​ളി​ൽ അ​റ​ബി​ക് അ​ധ്യാ​പ​ക ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​ന്നു. കൂ​ടി​ക്കാ​ഴ്ച 31ന് ​രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ.