മു​ട്ട​യി​ടാ​നെ​ത്തു​ന്ന മീ​നു​ക​ളെ പി​ടി​ക്ക​ല്ലേ... ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പി​ടി​വീ​ഴും
Thursday, May 26, 2022 1:16 AM IST
കാ​സ​ർ​ഗോ​ഡ്: പു​തു​മ​ഴ പെ​യ്യു​മ്പോ​ള്‍ മു​ട്ട​യി​ട്ട് കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി ക​വ്വാ​യി​ക്കാ​യ​ലി​ലെ ഉ​പ്പു​വെ​ള്ള​ത്തി​ല്‍ നി​ന്നും ശൂ​ലാ​പ്പ് കാ​വി​ലെ ശു​ദ്ധ​ജ​ലാ​ശ​യ​ത്തി​ലേ​ക്ക് പോ​കു​ന്ന നെ​ടും​ചൂ​രി മ​ത്സ്യ​ങ്ങ​ളു​ടെ ക​ഥ ഏ​റെ​പ്പേ​രും വാ​യി​ച്ചി​ട്ടു​ണ്ടാ​കും. കാ​യ​ലി​ലും പു​ഴ​ക​ളി​ലും നി​ന്നു​ള്ള മീ​നു​ക​ള്‍ മു​ട്ട​യി​ടു​ന്ന​തി​നാ​യി വ​യ​ലു​ക​ളി​ലും ചെ​റു​തോ​ടു​ക​ളി​ലു​മെ​ത്തു​ന്ന കാ​ല​മാ​ണ് ജൂ​ണ്‍ മു​ത​ലു​ള്ള മൂ​ന്ന് മാ​സം. ഇ​ത്ര​യും നാ​ള്‍ വ​റ്റി​വ​ര​ണ്ടു കി​ട​ന്നി​രു​ന്ന തോ​ട്ടി​ലും വ​യ​ലി​ലും പു​ള​യ്ക്കു​ന്ന മീ​നു​ക​ളെ കാ​ണു​മ്പോ​ള്‍ നാ​ട്ടു​കാ​ര്‍ അ​വ​യെ പി​ടി​ക്കാ​ന്‍ നാ​ട​ന്‍ കെ​ണി​ക​ളൊ​രു​ക്കു​ന്ന​തും പ​തി​വു കാ​ഴ്ച.
പ​ക്ഷേ കാ​ലം ഒ​രു​പാ​ട് മാ​റി​പ്പോ​യി. ക​ട​ലി​ല്‍ പോ​ലും പ​ഴ​യ​തു​പോ​ലെ മീ​നു​ക​ളി​ല്ലാ​താ​യി. വ​യ​ലി​ലും തോ​ട്ടി​ലും മു​ട്ട​യി​ടാ​നെ​ത്തു​ന്ന പു​ഴ​മീ​നു​ക​ളി​ല്‍ ഏ​റി​യ പ​ങ്കും വം​ശ​നാ​ശ ഭീ​ഷ​ണി​യി​ലാ​ണ്. ഇ​നി വ​രു​ന്ന ത​ല​മു​റ​യു​ടെ കാ​ല​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന വ​യ​ലു​ക​ളി​ല്‍ ഇ​തി​ല്‍ പ​ല​തി​നേ​യും കാ​ണാ​ന്‍​കൂ​ടി കി​ട്ടി​യെ​ന്നു വ​രി​ല്ല.
അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​വ​ണ വ​യ​ലു​ക​ളും തോ​ടു​ക​ളു​മ​ട​ക്ക​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലെ മീ​ന്‍​പി​ടി​ത്തം ത​ട​യാ​ന്‍ പ​തി​വി​ല്ലാ​തെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളൊ​രു​ക്കു​ക​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ്. ക​ട​ലി​ല്‍ ട്രോ​ളിം​ഗ് നി​രോ​ധി​ക്കു​ന്ന കാ​ല​ത്ത് നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മീ​ന്‍​പി​ടി​ത്ത​വും യ​ഥാ​ര്‍​ഥ​ത്തി​ല്‍ നി​യ​മം മൂ​ലം നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ല്‍ ഈ ​നി​യ​മം ഇ​തു​വ​രെ അ​ത്ര ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ശ്ര​മി​ച്ചി​രു​ന്നി​ല്ല. പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ആ​റു​മാ​സം ത​ട​വും 15000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. ഫി​ഷ​റീ​സ് വ​കു​പ്പി​നൊ​പ്പം റ​വ​ന്യൂ, പോ​ലീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ള്‍​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ട്.ക​ഴി​ഞ്ഞ ദി​വ​സം പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ത്തി​ലോ​ട്ട് വ​യ​ലി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന വ​ല​ക​ളും കൂ​ടു​ക​ളും മ​റ്റ് മീ​ന്‍​പി​ടി​ത്ത ഉ​പ​ക​ര​ണ​ങ്ങ​ളും ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ക്കം​ചെ​യ്തി​രു​ന്നു.
കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​കു​മ്പോ​ഴാ​ണ് മീ​നു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ലം തു​ട​ങ്ങു​ന്ന​ത്. മ​ഴ​യു​ടെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ഇ​തി​ല്‍ ചെ​റി​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കാം. വ​യ​റു നി​റ​യെ മു​ട്ട​ക​ളു​മാ​യാ​ണ് മീ​നു​ക​ള്‍ വ​യ​ലു​ക​ളി​ലേ​ക്കും ചെ​റു​തോ​ടു​ക​ളി​ലേ​ക്കും ക​യ​റി വ​രു​ന്ന​ത്. മു​ട്ട​ക​ള്‍ കേ​ടു​കൂ​ടാ​തെ വി​രി​യു​ന്ന​തും കു​ഞ്ഞു​ങ്ങ​ള്‍ നീ​ന്തി പ​ഠി​ക്കു​ന്ന​തും ചെ​റു ജ​ലാ​ശ​യ​ങ്ങ​ളി​ലാ​ണ്.
കു​ഞ്ഞു​ങ്ങ​ള്‍ നി​ശ്ചി​ത വ​ള​ര്‍​ച്ച​യെ​ത്തു​മ്പോ​ഴേ​ക്കും ചെ​റു​ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ വെ​ള്ളം കു​റ​യു​ക​യും മീ​നു​ക​ള്‍ കു​ഞ്ഞു​ങ്ങ​ളു​മാ​യി പു​ഴ​യി​ലേ​ക്കു ത​ന്നെ തി​രി​ച്ചു​പോ​വു​ക​യും ചെ​യ്യു​ന്നു.വ​യ​റു നി​റ​യെ മു​ട്ട​ക​ളു​മാ​യി വ​രു​ന്ന മീ​നു​ക​ള്‍​ക്ക് വേ​ഗ​ത്തി​ല്‍ നീ​ന്താ​നാ​കാ​ത്ത​തി​നാ​ല്‍ അ​വ​യെ പി​ടി​ക്കാ​നും എ​ളു​പ്പ​മാ​ണ്. പ​ക്ഷേ അ​തു​വ​ഴി നാം ​ഇ​ല്ലാ​താ​ക്കു​ന്ന​ത് മീ​നു​ക​ളു​ടെ ഒ​രു ത​ല​മു​റ​യെ ത​ന്നെ​യാ​വും. മു​ട്ട​വി​രി​ഞ്ഞ് കൂ​ട്ട​മാ​യി സ​ഞ്ച​രി​ക്കു​ന്ന പ​ര​ല്‍​മീ​നു​ക​ളെ തോ​ര്‍​ത്തും മ​റ്റും ഉ​പ​യോ​ഗി​ച്ച് പി​ടി​ച്ച് ന​ശി​പ്പി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. ചെ​റു​തോ​ടു​ക​ളി​ല്‍ മീ​നു​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന വ​ഴി ചി​റ​കെ​ട്ടി​യ​ട​ച്ച് അ​വി​ടെ കെ​ണി​യൊ​രു​ക്കു​ക, രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കൃ​ത്രി​മ വെ​ളി​ച്ച​മു​ണ്ടാ​ക്കി മീ​നു​ക​ളെ ആ​ക​ര്‍​ഷി​ച്ച് പി​ടി​ക്കു​ക, മു​ള കൊ​ണ്ടു​ള്ള ഒ​റ്റാ​ല്‍, കൊ​തു​കു​വ​ല പോ​ലു​ള്ള വ​ല​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് മീ​ന്‍​പി​ടി​ക്കു​ക തു​ട​ങ്ങി​യ​വ​യെ​ല്ലാം നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണ്.
അ​ന​ധി​കൃ​ത മീ​ന്‍​പി​ടി​ത്തം ത​ട​യു​ന്ന​തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​ജ​ന​ന​കാ​ല​ത്ത് ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​ന​ധി​കൃ​ത മീ​ന്‍​പി​ടി​ത്ത​വും വി​ല്പ​ന​യും ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ 0467 2202537, 9947625185, 7356114237 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​വി.​സ​തീ​ശ​ന്‍ അ​റി​യി​ച്ചു.