തൃ​ക്ക​രി​പ്പൂ​ര്‍ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് കെ​ട്ടി​ടോ​ദ്ഘാ​ട​നം
Thursday, May 26, 2022 1:16 AM IST
തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് കെ​ട്ടി​ടോ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ​മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ന്‍ മ​ണി​യ​റ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ‍​യ വി.​വി. സ​ജീ​വ​ന്‍ (വ​ലി​യ​പ​റ​മ്പ്), പി.​വി.​മു​ഹ​മ്മ​ദ് അ​സ്ലം (പ​ട​ന്ന), പി.​പി.​പ്ര​സ​ന്ന​കു​മാ​രി (പി​ലി​ക്കോ​ട്), ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​മ​നു, കെ.​എ​സ്.​ശ​ശി​ധ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി.​ച​ന്ദ്ര​മ​തി, പ​ഞ്ചാ​യ​ത്തം​ഗം ഇ.​ശ​ശി​ധ​ര​ന്‍, പി.​എ.​റ​ഹ്‌​മാ​ന്‍, കെ.​വി.​വി​ജ​യ​ന്‍, എ​സ്.​കു​ഞ്ഞ​ഹ​മ്മ​ദ്, എം.​ഗം​ഗാ​ധ​ര​ന്‍, ടി.​വി.​ഷി​ബി​ന്‍, വി.​കെ.​ഹ​നീ​ഫ ഹാ​ജി, പി.​പി.​ബാ​ല​കൃ​ഷ​ണ​ന്‍, ടി.​നാ​രാ​യ​ണ​ന്‍, ഇ.​നാ​രാ​യ​ണ​ന്‍, വി.​കെ.​ച​ന്ദ്ര​ന്‍, ഇ.​വി.​ദാ​മോ​ദ​ര​ന്‍, കെ.​ജ​നാ​ര്‍​ദ്ദ​ന​ന്‍, ടി.​കെ.​സു​കു​മാ​ര​ന്‍, സി.​എ​ച്ച്.​റ​ഹീം, എം.​സ​ജേ​ഷ്, എ.​മു​കു​ന്ദ​ന്‍,ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ എം.​ഹ​ക്കീം, തൃ​ക്ക​രി​പ്പൂ​ര്‍ സ​ബ് ര​ജി​സ്ട്രാ​ര്‍ പി.​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.