സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധ​ന 28ന്
Wednesday, May 25, 2022 12:58 AM IST
കാ​സ​ർ​ഗോ​ഡ്: ന​ട​പ്പ് അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ സ​ര്‍​വീ​സ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​വേ​ണ്ടി കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഴു​വ​ന്‍ സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ​യും കാ​ര്യ​ക്ഷ​മ​താ പ​രി​ശോ​ധ​ന 28ന് ​ന​ട​ത്തും. കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ലെ മു​ഴു​വ​ന്‍ സ്‌​കൂ​ള്‍ ബ​സു​ക​ളും അ​ന്നേ ദി​വ​സം കാ​സ​ര്‍​ഗോ​ഡ് സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ന് പി​റ​ക് വ​ശ​വും മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലെ മു​ഴു​വ​ന്‍ സ്‌​കൂ​ള്‍ ബ​സു​ക​ളും അ​ന്നേ ദി​വ​സം കു​മ്പ​ള ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലും രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ 12 വ​രെ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണം. പ​രി​ശോ​ധ​ന സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ന്‍റെ എ​ല്ലാ ഒ​റി​ജി​ന​ല്‍ രേ​ഖ​ക​ളും ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​ര്‍​ടി​ഒ എ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.