നി​ങ്ങ​ൾ​ക്കും സം​രം​ഭ​ക​രാ​കാം: ശി​ൽപ​ശാ​ല സംഘടിപ്പിച്ചു
Tuesday, May 24, 2022 1:09 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ങ്ങ​ൾ​ക്കും സം​രം​ഭ​ക​രാ​കാം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ എ​ൻ.​വി.​അ​ശോ​ക് ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ല​ക്സ് നെ​ടി​യ​കാ​ല​യി​ൽ, പി.​പ​ത്മാ​വ​തി, അം​ഗ​ങ്ങ​ളാ​യ മോ​ൻ​സി ജോ​യ്, കെ.​ആ​ർ.​വി​നു, പി.​സി.​ര​ഘു​നാ​ഥ​ൻ നാ​യ​ർ, പ​ര​പ്പ ബ്ലോ​ക്ക് ഐ​ഇ​ഒ കെ.​അ​ഖി​ൽ, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, വ്യ​വ​സാ​യ​വ​കു​പ്പ് ഇ​ന്‍റേ​ൺ സ്നേ​ഹ ഗോ​പ​ൻ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ മേ​രി ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.