അ​ധ്യാ​പ​ക​ ഒ​ഴി​വ്
Monday, May 23, 2022 12:41 AM IST
എ​ളേ​രി​ത്ത​ട്ട്: ഇ.​കെ.​നാ​യ​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജി​ല്‍ ന​ട​പ്പ് അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് ജേ​ര്‍​ണ​ലി​സം, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ഗ​സ്റ്റ് അ​ധ്യാ​പ​ക പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍ അ​പേ​ക്ഷ, ജ​ന​ന​തീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ള്‍ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന എ​ല്ലാ​വി​ധ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​ക​ളും പാ​ന​ലി​ലെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​രും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഇ​ന്നു രാ​വി​ലെ 11ന് ​ജേ​ര്‍​ണ​ലി​സം, നാ​ളെ രാ​വി​ലെ 11ന് ​ഹി​ന്ദി, 26ന് ​രാ​വി​ലെ 11ന് ​ഇം​ഗ്ലീ​ഷ്, 31ന് ​രാ​വി​ലെ 11ന് ​പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് അ​ഭി​മു​ഖം കോ​ള​ജി​ല്‍ ന​ട​ക്കും. ഫോ​ണ്‍: 0467 2241345, 9847434858.