പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​ത്തു
Saturday, May 21, 2022 1:01 AM IST
രാ​ജ​പു​രം: പ​ന​ത്ത​ടി പാ​ണ്ഡ്യാ​ല​ക്കാ​വ് ദു​ര്‍​ഗാ​ഭ​ഗ​വ​തി ക്ഷേ​ത്രം ന​വീ​ക​ര​ണ മ​ഹോ​ത്സ​വ​ത്തി​ണഎ ഭാ​ഗ​മാ​യി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ന​ട​ത്തി​യ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് പി.​വി കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം കു​ര്യാ​ക്കോ​സ്, അം​ഗ​ങ്ങ​ളാ​യ കെ.​കെ വേ​ണു​ഗോ​പാ​ല്‍, എ​ന്‍.​വി​ന്‍​സെ​ന്‍റ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ആ​ര്‍.​സി.​ര​ജ​നി ദേ​വി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ച​ഞ്ച​ല, കൂ​ക്ക​ള്‍ രാ​ഘ​വ​ന്‍, ആ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി.​വി കു​മാ​ര​ന്‍, ഖ​ജാ​ന്‍​ജി എ​ച്ച്.​വി​ഘ്നേ​ശ്വ​ര​ഭ​ട്ട്, മാ​തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് ഗീ​താ ഗം​ഗാ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.