ട​വ​ര്‍ നി​ര്‍​മാ​ണ​ത്തി​നി​ടെ തീ​പി​ടി​ച്ചു ന​ശി​ച്ച​ത് 120 റ​ബ​ര്‍ മ​ര​ങ്ങ​ള്‍; ന​ഷ്ട​പ​രി​ഹാ​രം തേ​ടി ഉ​ട​മ​ക​ള്‍
Friday, May 20, 2022 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ പ​ന​ക്കു​ളം ത​ട്ടി​ല്‍ മൂ​ന്നു​മാ​സം മു​മ്പ് ഉ​ഡു​പ്പി-​ക​രി​ന്ത​ളം 400 കെ​വി ലൈ​നി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ന​ശി​ച്ച​ത് 120 ഓ​ളം റ​ബ​ര്‍ മ​ര​ങ്ങ​ൾ. മ​ഹാ​ഗ​ണി അ​ട​ക്ക​മു​ള്ള മ​റ്റു മ​ര​ങ്ങ​ളും കു​രു​മു​ള​കു വ​ള്ളി​ക​ളും അ​തി​നു പു​റ​മേ​യും. പ​ന​ക്കു​ളം മ​ല​യി​ല്‍ വൈ​ദ്യു​തി ലൈ​നി​ന്‍റെ ട​വ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യു​ള്ള വെ​ല്‍​ഡിം​ഗ് ജോ​ലി​ക​ള്‍​ക്കി​ടെ ചി​ത​റി​ത്തെ​റി​ച്ച തീ​പ്പൊ​രി​ക​ളി​ല്‍ നി​ന്നാ​യി​രു​ന്നു തീ ​പ​ട​ര്‍​ന്നു പി​ടി​ച്ച​ത്.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ഉ​ട​ന്‍ ത​ങ്ങ​ളു​ടെ വി​ല​പി​ടി​പ്പു​ള്ള യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​ക്കി വ​യ്ക്കു​ന്ന​തി​ന​പ്പു​റം സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​മൊ​ന്നും ട​വ​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ല്ല. ഉ​ച്ച​സ​മ​യ​ത്ത് ക​ടു​ത്ത വേ​ന​ല്‍​ച്ചൂ​ടി​ല്‍ തീ ​ആ​ളി​പ്പ​ട​രു​ന്ന​തു​ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നൂ​റ്റ​മ്പ​തോ​ളം വ​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​ന​ത്തി​ന് എ​ത്തി​പ്പെ​ടാ​ന്‍ വ​ഴി​യി​ല്ലാ​ത്ത പ്ര​ദേ​ശ​മാ​യി​രു​ന്നു. തീ ​കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ത​ന്നെ അ​ടി​ക്കാ​ടു​ക​ള്‍ വെ​ട്ടി ഫ​യ​ര്‍​ലൈ​ന്‍ നി​ര്‍​മി​ക്കു​ക​യാ​യി​രു​ന്നു.

പ​ന​ക്കു​ള​ത്തെ ശോ​ഭ​ന​യു​ടെ ഉ​മ​ട​സ്ഥ​ത​യി​ലു​ള്ള അ​ര​യേ​ക്ക​ര്‍ റ​ബ​ര്‍ തോ​ട്ട​മാ​ണ് പാ​ടേ ക​ത്തി​ന​ശി​ച്ച​ത്. തൊ​ട്ട​ടു​ത്ത് ഇ​വ​രു​ടെ ചേ​ച്ചി​യു​ടെ മ​ക​ള്‍ കൃ​പ​ന്യ​യു​ടെ സ്ഥ​ല​ത്തെ മ​ഹാ​ഗ​ണി മ​ര​ങ്ങ​ളും കു​രു​മു​ള​കു വ​ള്ളി​ക​ളും മ​റ്റു കൃ​ഷി​ക​ളു​മെ​ല്ലാം ന​ശി​ച്ചു.

കൃ​പ​ന്യ​യു​ടെ സ്ഥ​ല​ത്തി​ല്‍ നി​ന്നും പ​ത്തു സെ​ന്‍റാ​ണ് ട​വ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ക​മ്പ​നി വി​ല​ന​ല്‍​കി ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്. അ​വ​ശേ​ഷി​ച്ച സ്ഥ​ല​ത്തെ കൃ​ഷി​യെ​ല്ലാം തീ​പി​ടി​ത്ത​ത്തി​ല്‍ ന​ശി​ച്ചു.

ട​വ​ര്‍ നി​ര്‍​മാ​ണ​ത്തി​നി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​മാ​ണെ​ന്ന് നേ​രി​ട്ട് സ​മ്മ​തി​ക്കാ​തെ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാ​നാ​ണ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​മു​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ന​ഷ്ട​മാ​യ റ​ബ​ര്‍ മ​ര​ങ്ങ​ളു​ടെ​യും കു​രു​മു​ള​കി​ന്‍റെ​യു​മെ​ല്ലാം ക​ണ​ക്കു​മാ​യി ശോ​ഭ​ന​യു​ടെ സ​ഹോ​ദ​ര​ന്‍ അ​ശോ​ക​ന്‍ അ​ന്നു​മു​ത​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സും കൃ​ഷി ഓ​ഫീ​സും റ​ബ​ര്‍ ബോ​ര്‍​ഡ് ഓ​ഫീ​സു​മെ​ല്ലാം ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. ട​വ​ര്‍ നി​ര്‍​മാ​ണ​ക്ക​മ്പ​നി​യാ​ക​ട്ടെ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളു​ടെ യാ​തൊ​രു ബാ​ധ്യ​ത​ക​ളു​മി​ല്ലാ​തെ ട​വ​റി​ന്‍റെ പ​ണി തീ​ര്‍​ത്ത് സ്ഥ​ലം കാ​ലി​യാ​ക്കു​ക​യും ചെ​യ്തു.

സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യാ​ണെ​ങ്കി​ലും ഉ​ഡു​പ്പി-​ക​രി​ന്ത​ളം 400 കെ​വി ലൈ​നി​ന്‍റെ നി​ര്‍​മാ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ട്ടു​കാ​രി​ല്‍ നി​ന്നും പ​ല​തും മ​റ​യ്ക്കാ​നു​ള്ള​തു​പോ​ലെ​യാ​ണെ​ന്നാ​ണ് ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും ആ​ക്ഷേ​പം. ട​വ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി വ്യ​ക്തി​ക​ളി​ല്‍ നി​ന്നും സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തു​പോ​ലും വ​ള​രെ ര​ഹ​സ്യ​മാ​യി​ട്ടാ​യി​രു​ന്നു. അ​ടു​ത്ത​ടു​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലും പ​ല ത​ര​ത്തി​ലാ​ണ് സ്ഥ​ല​ത്തി​ന് വി​ല ന​ല്‍​കി​യ​ത്. ട​വ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യ​തും പ​ണം വാ​ങ്ങി​യ​തും ആ​രോ​ടും പ​റ​യ​രു​തെ​ന്നു​പോ​ലും ഉ​ട​മ​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ ചി​ല​യി​ട​ങ്ങ​ളി​ല്‍ ആ​ദി​വാ​സി ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​തി​നെ​ല്ലാം കൂ​ട്ടു​നി​ല്‍​ക്കു​ന്ന നി​ല​പാ​ടാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി റ​വ​ന്യൂ വ​കു​പ്പി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ കൈ​ക്കൊ​ണ്ട​തെ​ന്നും ക​ര്‍​ഷ​ക ര​ക്ഷാ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ക്കു​ന്നു. സ്ഥ​ല​ത്തി​ന്‍റെ​യും കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ​യും വി​ല കു​റ​ച്ചു കാ​ണി​ച്ച് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കു​റ​യ്ക്കാ​ന്‍ ക​മ്പ​നി​ക്ക് വ​ഴി​വി​ട്ട സ​ഹാ​യം ചെ​യ്തു​കൊ​ടു​ക്കു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്ത​തെ​ന്നാ​ണ് ആ​രോ​പ​ണം.