വൈ​എം​സി​എ ക്വി​സ്: കെ.​സാ​യ​ന്ത് ജേ​താ​വ്
Tuesday, May 17, 2022 1:08 AM IST
കാ​ഞ്ഞി​ര​ടു​ക്കം: വൈ​എം​സി​എ​യു​ടെ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ യൂ​ണി-​വൈ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ടോം​സ​ൺ പു​ത്ത​ൻ​കാ​ല ഉ​ത്ഘാ​ട​നം ചെ​യ്തു.​യൂ​ണി-​വൈ പ്ര​സി​ഡ​ന്‍റ് മ​നു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​എം.​അ​ഗ​സ്റ്റി​ൻ, സി​ജു പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​നോ​ദ് കെ.​ആ​ല​ന്ത​ട്ട ക്വി​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. കെ.​സാ​യ​ന്ത് ക​രി​ച്ചേ​രി, ഇ.​പി.​അ​ഭി​ന​വ് ബോ​വി​ക്കാ​നം, അ​നി​ൽ മാ​ത്യു വെ​ള്ള​രി​ക്കു​ണ്ട് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. 22നു ​ന​ട​ക്കു​ന്ന വൈ​എം​സി​എ​യു​ടെ സി​ൽ​വ​ർ​ജൂ​ബി​ലി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.വൈ​എം​സി​എ ക്വി​സ്:
കെ.​സാ​യ​ന്ത് ജേ​താ​വ്