വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് പൊ​തു​യോ​ഗം ചേ​ർ​ന്നു
Tuesday, May 17, 2022 1:08 AM IST
വെ​ള്ള​രി​ക്കു​ണ്ട് : ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി 2022 -23 വാ​ർ​ഷി​ക പ​ദ്ധ​തി വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് പൊ​തു​യോ​ഗം ബ​ളാ​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​സൂ​ത്ര ണ ​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്രൂ​സ് വ​ട്ട​ക്കു​ന്നേ​ൽ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷോ​ബി ജോ​സ​ഫ്, സി.​രേ​ഖ, സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ല​ക്സ് നെ​ടി​യ​കാ​ലാ​യി​ൽ, ടി.​അ​ബ്ദു​ൾ കാ​ദ​ർ, പി.​പ​ത്മാ​വ​തി, അം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ ശി​വ​ൻ, കെ.​വി​ഷ്ണു, കെ. ​ആ​ർ.​വി​നു, ജോ​സ​ഫ് വ​ർ​ക്കി, ദേ​വ​സ്യ ത​റ​പ്പേ​ൽ, പി.​സി.​ര​ഘു​നാ​ഥ​ൻ നാ​യ​ർ, ബി​ൻ​സി ജെ​യി​ൻ, മോ​ൻ​സി ജോ​യ്, ജെ​സി ചാ​ക്കോ, ശ്രീ​ജ രാ​മ​ച​ന്ദ്ര​ൻ, എം.​അ​ജി​ത, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി ര​ജീ​ഷ് കാ​രാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.