ട​യ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം
Monday, May 16, 2022 1:04 AM IST
നീ​ലേ​ശ്വ​രം: ജി​ല്ല ട​യ​ർ ഡീ​ലേ​ഴ്സ് ആ​ൻ​ഡ് അ​ലൈ​ൻ​മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും ന​ള​ന്ദ റി​സോ​ർ​ട്ടി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നോ​ദ്കു​മാ​ർ കു​റ്റി​ക്കോ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി യൂ​നു​സ് സ​ലീം, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് റാ​ഫി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി മു​ഹ​മ്മ​ദ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​കെ. ശി​ഹാ​ബ്, രാ​ഘ​വ​ൻ,ജി​ല്ലാ സെ​ക്ര​ട്ട​റി. പി.​ര​മേ​ശ്കു​മാ​ർ,ട്ര​ഷ​റ​ർ സ​ന്തോ​ഷ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.