ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്ക​ണം: കെ​ജി​പി​എ
Saturday, May 14, 2022 12:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ വി​ല​ക്ക​യ​റ്റ നി​യ​ന്ത്ര​ണം നീ​ക്കി​യ ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഫാ​ർ​മ​സി​സ്റ്റ് മാ​രു​ടെ ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ൾ സൃ​ഷ​ടി​ക്ക​ണ​മെ​ന്നും കേ​ര​ള ഗ​വ. ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്.​മ​നോ​ജ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ന ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​മ​നോ​ജ്, കെ.​ടി.​സ​ദാ​ന​ന്ദ​ൻ, കെ.​വി​നോ​ദ്കു​മാ​ർ, കെ.​സ​ര​സ്വ​തി, എം.​വി.​രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ശ്രീ​ന ഗോ​പാ​ൽ (പ്ര​സി​ഡ​ന്‍റ്), അ​ഹ​മ്മ​ദ് ബ​ഷീ​ർ (സെ​ക്ര​ട്ട​റി), എം.​വി.​രാ​ജീ​വ് (ട്ര​ഷ​റ​ർ).