67 അ​ങ്ക​ണ​വാ​ടി​ക​ള്‍​ നി​ര്‍​മി​ക്കും
Saturday, May 14, 2022 12:55 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​റ്റു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സം​യു​ക്ത​പ​ദ്ധ​തി​ക​ള്‍ തീ​രു​മാ​നി​ക്കാ​ന്‍ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ചേ​ര്‍​ന്നു.
പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് സ്വ​ന്ത​മാ​യു​ള്ള ഭൂ​മി​യി​ല്‍ അ​ങ്ക​ണ​വാ​ടി​ കെ​ട്ടി​ടം നി​ര്‍​മി​ക്കും. ജി​ല്ല​യി​ല്‍ 67 അ​ങ്ക​ണ​വാ​ടി​ക​ള്‍ നി​ര്‍​മി​ക്കാ​നാ​ണ് തീ​രു​മാ​നം.
ഇ​തി​നാ​യി ഏ​ഴു ല​ക്ഷം രൂ​പ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്, അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം പ​ഞ്ചാ​യ​ത്തും കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജും ഒ​രു ല​ക്ഷം രൂ​പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ര​ണ്ടു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി സം​യു​ക്ത പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം.കൃ​ഷി വ​കു​പ്പി​ന്‍റെ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ഓ​രോ പ​ഞ്ചാ​യ​ത്തും ഓ​രോ വി​ള​ക​ള്‍ കൃ​ഷി ചെ​യ്യ​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍.​വീ​ണാ​റാ​ണി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.
ഇ​തി​നാ​യി ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ഓ​രോ പ​ഞ്ചാ​യ​ത്തും അ​ഞ്ച് ല​ക്ഷം രൂ​പ നീ​ക്കി വെ​ക്ക​ണം. ജി​ല്ല​യി​ലെ 600 അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ പോ​ഷ​ക​വാ​ടി തു​ട​ങ്ങാ​നു​ള്ള നി​ര്‍​ദേ​ശ​വും യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ചു.