കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നി​ട​യി​ല്‍ ചു​വ​രി​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, May 13, 2022 10:07 PM IST
പി​ലി​ക്കോ​ട്: കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നി​ട​യി​ല്‍ ചു​വ​രി​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. തു​മ്പ​ക്കു​തി​രി​ലെ കെ. ​ക​മ​ലാ​ക്ഷ​ന്‍ (62)ആ​ണ് മ​രി​ച്ച​ത്. മു​ള്ളേ​രി​യ വി​വേ​കാ​ന​ന്ദ​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ​മാ​ര്‍: ശോ​ഭ (പി​ലി​ക്കോ​ട്), പ​രേ​ത​യാ​യ കാ​ര്‍​ത്യാ​യ​നി. മ​ക്ക​ള്‍: ഷി​ജു, വി​ജി​ലേ​ഷ്, ര​മ്യ, അ​നു​ശ്രീ, അ​ക്ഷ​യ്. മ​രു​മ​ക​ന്‍: അ​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: മ​നോ​ഹ​ര​ന്‍, മ​ധു​സൂ​ദ​ന​ന്‍, കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍.