തൃ​ക്ക​രി​പ്പൂ​ര്‍ സെ​ന്‍റ് പോ​ള്‍​സ് ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍ തു​ട​ങ്ങി
Saturday, January 29, 2022 1:25 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: സെ​ന്‍റ് പോ​ള്‍​സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ പൗ​ലോ​സ് അ​പ്പോ​സ്ത​ല​ന്‍റെ തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട് കൊ​ടി​യേ​റ്റ് ന​ട​ത്തി. തു​ട​ര്‍​ന്ന് ജ​പ​മാ​ല​യും നൊ​വേ​ന​യും ദി​വ്യ​ബ​ലി​യും ന​ട​ന്നു. അ​സി. വി​കാ​രി ഫാ. ​അ​നി​ല്‍ അ​റ​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. എ​ടാ​ട്ട് ക​പ്പൂ​ച്ചി​ന്‍ ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ. ​തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ല്‍, ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി. നേ​ര​ത്തേ പു​തി​യ കൊ​ടി​മ​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും ന​ട​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല​യും നൊ​വേ​ന​യും ദി​വ്യ​ബ​ലി​യും ന​ട​ക്കും.