മു​ട്ട​ക്കോ​ഴികളെ വി​ത​ര​ണം ചെ​യ്തു
Saturday, January 29, 2022 1:24 AM IST
കു​മ്പ​ള: പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ ഘ​ട​ക​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 2600 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് അ​ഞ്ചു​വീ​തം മു​ട്ട​ക്കോ​ഴി​ക​ളെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​ബ്ബ​ണ്ണ ആ​ല്‍​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​അ​നി​ത, ശാ​ന്തി, സെ​ക്ര​ട്ട​റി രാ​ജേ​ശ്വ​രി, പൃ​ഥ്വി​രാ​ജ്, ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍ ശി​വ​ദാ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.