സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി ബാ​ധി​ച്ച യു​വ​തി ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു
Saturday, January 29, 2022 1:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​പൂ​ര്‍​വ രോ​ഗ​മാ​യ സ്പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി എ​ന്ന ബാ​ധി​ച്ച് ശ​രീ​രം ത​ള​ര്‍​ന്ന കാ​ഞ്ഞ​ങ്ങാ​ട് അ​ന​ന്തം​പ​ള്ള​യി​ലെ അ​ബ്ദു​ള്‍ മു​ത്ത​ലി​ബ്-​ന​സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​യി​ഷ​ത്തു​ല്‍ ഫ​ഹീ​മ (20) യ്ക്കാ​യി ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. പ്ര​വാ​സി​യാ​യി​രു​ന്ന പി​താ​വ് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​തു​വ​രെ ചി​കി​ത്സ ന​ട​ത്തി​യ​ത്.

ഇ​പ്പോ​ഴും മാ​സം ആ​റു​ല​ക്ഷം രൂ​പ​യോ​ളം മ​രു​ന്നി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്നു​ണ്ട്. മി​ക​ച്ച രീ​തി​യി​ലു​ള്ള ചി​കി​ത്സ തു​ട​ര്‍​ന്നു ന​ല്കി​യാ​ല്‍ രോ​ഗം ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ച​ത്. പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്ന പി​താ​വ് മു​ത്ത​ലി​ബ് അ​ടു​ത്തി​ടെ ഒ​ര​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യ​തോ​ടെ കു​ടും​ബ​ത്തി​ന് വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ്.

ഫ​ഹീ​മ​യ്ക്കാ​യി ചി​കി​ത്സാ​സ​ഹാ​യം സ്വ​രൂ​പി​ക്കു​ന്ന​തി​ന് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി ചെ​യ​ര്‍​മാ​നും സി. ​ര​വീ​ന്ദ്ര​ന്‍ ക​ണ്‍​വീ​ന​റു​മാ​യി ജ​ന​കീ​യ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ക​മ്മി​റ്റി​യു​ടെ അ​ക്കൗ​ണ്ട് ന​മ്പ​ര്‍ 10700200012535, ഐ​എ​ഫ്എ​സ് സി ​കോ​ഡ് എ​ഫ്ഡി​ആ​ർ​എ​ൽ 0001070, ഗൂ​ഗി​ള്‍ പേ ​ന​മ്പ​ര്‍ 9847638789 എ​ന്നി​വ വ​ഴി സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്കാം. സ​ഹാ​യ ക​മ്മി​റ്റി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, ക​ണ്‍​വീ​ന​ര്‍ സി. ​ര​വീ​ന്ദ്ര​ന്‍, ട്ര​ഷ​റ​ര്‍ വി.​സി. അ​ബ്ദു​ള്ള, സി.​കെ. റ​ഹ്‌​മ​ത്തു​ള്ള, പി. ​അ​ബൂ​ബ​ക്ക​ര്‍, ഷം​സു​ദീ​ന്‍ അ​രി​ഞ്ചി​റ, സാ​യി ദാ​സ്, വെ​ങ്ങാ​ട്ട് കു​ഞ്ഞി​രാ​മ​ന്‍, സി.​എ​ച്ച്. അ​ഷ​റ​ഫ്, ഷാ​നി​ദ് അ​ഷ​റ​ഫ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.