വി​ദ്യാ​ര്‍​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Friday, January 28, 2022 10:15 PM IST
ഉ​പ്പ​ള: ബ​ല്‍​ത്ത​ങ്ങാ​ടി​യി​ല്‍ എം​എ​സ്‌​സി വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന മി​യാ​പ്പ​ദ​വ് സ​ന്ത​ടു​ക്ക​യി​ലെ പ്ര​ണ​വ് ഭ​ണ്ഡാ​രി (22) യെ ​വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ജ​യ​റാം ഭ​ണ്ഡാ​രി-​ശാ​ലി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ര​ണ്ടു സ​ഹോ​ദ​രി​മാ​രു​ണ്ട്. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി.