മെ​മു സ​ർ​വീ​സി​ന് നീലേശ്വരത്ത് സ്വീ​ക​ര​ണം നല്കി
Friday, January 28, 2022 12:43 AM IST
നീ​ലേ​ശ്വ​രം: ക​ണ്ണൂ​ർ-​മം​ഗ​ളൂ​രു മെ​മു ട്രെ​യി​ൻ സ​ർ​വീ​സീ​ന് നീ​ലേ​ശ്വ​രം റെ​യി​ൽ​വേ വി​ക​സ​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും സെ​ൽ​ഫി എ​ടു​ത്തും, ആ​ഘോ​ഷ​യാ​ത്ര ന​ട​ത്തി​യും മെ​മു​വി​ന്‍റെ ക​ന്നി​യാ​ത്ര ആ​ഘോ​ഷി​ച്ചു. ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത്, സെ​ക്ര​ട്ട​റി കെ.​വി. സു​നി​ൽ​രാ​ജ്, സി.​കെ. അ​ബ്ദു​ൾ സ​ലാം, ടോം​സ​ൺ ടോം, ​ഗോ​പി​നാ​ഥ​ൻ മു​തി​ര​ക്കാ​ൽ, എ.​വി. പ​ത്മ​നാ​ഭ​ൻ, ഷീ​ജ ഇ. ​നാ​യ​ർ, സി.​വി. സു​രേ​ഷ്ബാ​ബു, പ​ദ്മ​നാ​ഭ​ൻ മാ​ങ്കു​ളം, മ​നോ​ജ് പ​ള്ളി​ക്ക​ര, വി​നീ​ഷ് ത​ല​ക്കാ​ട്ട്, എ.​നാ​രാ​യ​ണ​ൻ നാ​യ​ർ, കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.