സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ഫോ​റം ത​യ്യേ​നി യൂ​ണി​റ്റ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 22, 2022 1:10 AM IST
ത​യ്യേ​നി: സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ഫോ​റം ത​യ്യേ​നി യൂ​ണി​റ്റി​ന്‍റെ ഓ​ഫീ​സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം മ​ണി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. മോ​ഹ​ന​ന്‍, തേ​ജ​സ് കാ​വു​കാ​ട്ട്, പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​ലി​ല്‍, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി.​ജെ. തോ​മ​സ്, കു​ഞ്ഞി​ക്ക​ണ്ണ​ന്‍ കോ​ട്ടൂ​ര്‍, അ​ഗ​സ്റ്റ്യ​ന്‍ പൊ​ത​ന​കു​ന്ന​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ ആ​യൂ​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഡോ. ​രാ​ഖി, ഡോ. ​വ​ര്‍​ഷ വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.